Sale!

വെള്ളാളകുലം -പഴമയും പെരുമയും -ഡോ.കാനം ശങ്കരപ്പിള്ള

320.00

ചരിത്രവും ഐതിഹ്യങ്ങളും എല്ലാം ഇഴയടുപ്പത്തോടെ നെയ്തെടുത്ത മനോഹരമായ പരവതാനിയാണ് കേരളത്തിന്റെ ഭൂത കാലപ്പെരുമ പറയിപെറ്റ പന്തിരുകുലത്തിൽ തുടങ്ങി എണ്ണമറ്റ ന്തരവിഭാഗങ്ങളിലൂടെ പടർന്നു പന്തലിച്ചു കിടക്കുന്ന ഈ ചരിത്രങ്ങ ളിലൂടെയുള്ള ഓരോ സഞ്ചാരവും സമാനതകളില്ലാത്ത അനുഭവങ്ങ ളാണ് സമ്മാനിക്കുന്നത്.

അങ്ങനെയൊരു അനുഭവമാണ് ഡോ. കാനം ശങ്കരപ്പിള്ള ഈ പുസ്ത‌കത്തിലൂടെ നൽകുന്നത്. പതിറ്റാണ്ടുകൾ നീണ്ട ഗവേഷണ, നിരീക്ഷണങ്ങളിലൂടെ കേരളത്തിലെ വെള്ളാളകുലത്തിൻ്റെ യഥാതഥ മായ ചരിത്രം അദ്ദേഹം വരച്ചിടുന്നു. ചരിത്രകുതുകികളുടെ പുസ്ത കശേഖരത്തിലെ ഒരു വിലപ്പെട്ട ഈടുവെയ്‌പായ ഈ പുസതകം ഏറെ സന്തോഷത്തോടെ കേരളത്തിന് സമർപ്പിക്കുന്നു.

In stock

SKU: V092 Categories: , Tags: ,

Description

Reviews

There are no reviews yet.

Be the first to review “വെള്ളാളകുലം -പഴമയും പെരുമയും -ഡോ.കാനം ശങ്കരപ്പിള്ള”