Sale!

Friends of Veda-പുസ്തകപ്രേമികൾക്ക് വേദ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ കൃത്യമായി, വിലക്കുറവിൽ വാങ്ങാൻ കഴിയുന്ന പദ്ധതി

Original price was: ₹5,000.00.Current price is: ₹3,000.00.

3000 രൂപ അടച്ച് ഈ പദ്ധതിയിൽ അംഗമാകുന്ന വായനക്കാരന് ,വേദയുടെ 5000 രൂപക്കുള്ള പുസ്തകങ്ങൾ പോസ്റ്റെജ് സൗജന്യമായി നൽകുന്നു.

പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന മുറക്ക് അംഗങ്ങൾക്ക് ,പോസ്റ്റെജ് സൗജന്യമായി അയച്ചുകൊടുക്കുന്നതായിരിക്കും

എല്ലാ അംഗങ്ങൾക്കും എല്ലാ പുസ്തകങ്ങളും ആവശ്യമുണ്ടായിരിക്കില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അറിയിച്ചാൽ ആ പുസ്തകം അയക്കില്ല .പകരം ആവശ്യമുള്ളവ മാത്രം അയക്കും.

പദ്ധതിക്ക് കാലാവധി ഇല്ല. 5000 രൂപ മുഖവിലക്കുള്ള പുസ്തകങ്ങൾ എടുത്തുകഴിയുമ്പോൾ അംഗത്തിന്റെ പദ്ധതി അവസാനിക്കും.പിന്നീട് വീണ്ടും ചേർക്കാവുന്നതാണ്.

അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും. അന്വേഷണങ്ങളും വിവരങ്ങളും അവിടെ ഷെയർ ചെയ്യാവുന്നതാണ്.

Category: Tag:

Reviews

There are no reviews yet.

Be the first to review “Friends of Veda-പുസ്തകപ്രേമികൾക്ക് വേദ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ കൃത്യമായി, വിലക്കുറവിൽ വാങ്ങാൻ കഴിയുന്ന പദ്ധതി”