Sale!

തെലിങ്കിപ്പൂക്കൾ -അഭിലാഷ് ജി പിള്ള

(2 customer reviews)

Original price was: ₹200.00.Current price is: ₹170.00.

ആത്മീയതയുടെ ആഴങ്ങളിലൂടെ ഒരു ഗ്രഹസ്ഥാശ്രമിയുടെ തീർത്ഥയാത്ര. മനോഹരമായ അവതരണം. മോഹിപ്പിക്കുന്ന ഭാഷ

In stock (can be backordered)

2 reviews for തെലിങ്കിപ്പൂക്കൾ -അഭിലാഷ് ജി പിള്ള

  1. [email protected] –

    സാധാരണക്കാരനും സാഹിത്യകാരനും ഒരു പോലെ ആസ്വദിക്കാൻ സാധിക്കുന്ന രചന. ഒരു കന്നിക്കാരന്റെ സഭാകമ്പം കാര്യമായി പ്രതിഫലിക്കുന്നില്ല. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ തോന്നുന്ന ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ കൃതി. വളരെ ഇഷ്ടപ്പെട്ടു. അടുത്ത രചനയ്ക്കായി കാത്തിരിക്കുന്നു.

  2. abhiradh –

    എഴുത്തിൽ അഭിലാഷ് തുടക്കക്കാരൻ അല്ലെങ്കിലും ആദ്യമായി പബ്ലിഷ് ചെയ്തത് തെലുങ്കി പൂക്കൾ ആണ് …മനോഹരമായ വായന അനുഭവം പകർന്നു നൽകുന്ന സാധാരണക്കാരന്റെ ചിന്തയും ഭാഷയും ഉള്ള ഒരു കുഞ്ഞു നോവൽ ..കഥാപാത്രങ്ങൾ ഒക്കെയും നമ്മളും നമ്മെ ചുറ്റി പറ്റി നിൽക്കുന്നവരും തന്നെ ആണ് …ശേഖരന്റെ എഴുത്തെന്ന ആത്മീയ യാത്ര തുടങ്ങിയതേ ഉള്ളു …ഇനി ഉള്ള കാഴ്ചകൾ കാണാനായി കാത്തിരിക്കുന്നു …എഴുത്തു തുടരുക ഭാവുകങ്ങൾ അഭിലാഷ്

Add a review