Sale!

പ്രാണരഹസ്യം – ഡോ രാധിക സൗരഭ്

Original price was: ₹160.00.Current price is: ₹140.00.

ആദ്ധ്യാത്മികമായ അറിവ് ഒന്നേയുള്ളൂ. ഏത് ആദ്ധ്യാത്മിക പുസ്‌തകത്തിലും ഉള്ളതേ ഇതിലുമുള്ളു. പക്ഷേ, ഇവിടെ അവലംബിച്ചിരിക്കുന്ന രീതി യോഗയാ ണ്. ഒരു ഡോക്ടർ കൂടിയായ ഗ്രന്ഥകാരി അതിനെ ക്ലിനിക്കൽ കണ്ണിലൂടെ കണ്ടുകൊണ്ട്, യോഗയുമായി അനുബന്ധിച്ച സത്യങ്ങൾ, ആദ്ധ്യാത്മികത ഇഷ്ടപ്പെടുന്ന തുടക്കക്കാർക്ക് വായിക്കാൻ പാകമാക്കി ഉദാഹരണങ്ങളോടെ ലളിതമായി വ്യാഖ്യാനിച്ചിക്കുന്നു.

Description

Reviews

There are no reviews yet.

Be the first to review “പ്രാണരഹസ്യം – ഡോ രാധിക സൗരഭ്”