Description
അറിവിന്റെ സരസ്വതി തീർത്ഥമാണ് അദ്ധ്യാത്മരാമായണം.എവിടെ മനുഷ്യർ ദുഃഖിക്കുന്നുവോ അവിടെ സാന്ത്വന സംഗീതമായി രാമായണവാരികൾ ചിറകുവിരിക്കുന്നു.ആഷാഢത്തിൽ വായിക്കാനിരുന്ന ഒടുക്കം ശ്രവണം വിരിയിക്കുന്ന വിസ്മയനീയമായ അമൃത കാവ്യത്തിലെ നാടകീയവും ഉജ്ജ്വലവുമായ മുഹൂര്തങ്ങളുടെ അതീത പ്രമാണങ്ങൾ അനാവരണം ചെയ്യുകയാണ് “നുകരാം രാമരസം”രാമായണം സരയൂതീർത്ഥം നേദിക്കുന്ന അമൂല്യ ഗ്രൻഥം.
Reviews
There are no reviews yet.