You must be logged in to post a review.
Sale!
നിണവഴിയിലെ നിഴലുകൾ (നോവൽ) – ശ്രീജിത്ത് മൂത്തേടത്ത്
₹300.00
രാഷ്ട്രീയക്കൊലകളുടെ ചോരമണക്കുന്ന മണ്ണാണ് കടത്താനാടിന്റേത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ നടന്ന ഭീകരമായ ഒരു രാഷ്ട്രീയ കൊലപാതകം നേരനുഭവത്തിന്റെ പശ്ചാത്തലത്തിൽ അനുഗ്രഹീത എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത് എഴുതിയ നോവൽ..കേസരി വാരികയിൽ വൻ ജനപ്രീതിയോടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച കൃതി വേദയിലൂടെ പുസ്തകരൂപത്തിൽ..
Reviews
There are no reviews yet.