Sale!

മടങ്ങിവന്ന കത്തുകൾ – ഷാബു പ്രസാദ്

90.00

ഔചിത്യഭാസുരമായ ആശയസന്നിവേശവും നിരീക്ഷണപാടവവും ഭാവാത്മകതയും സമ്മേളിക്കുന്ന , കഥാസാഹിത്യത്തിൽ പുത്തൻ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുന്ന വാങ്മയങ്ങൾ. പുതിയ കാലത്തെ അഭിസംബോധന ചെയ്യുന്ന പ്രസക്തമായ കഥാസന്ദർഭങ്ങൾ, വൈകാരികസമസ്യകൾ .അനുവാചകഹൃദയത്തിൽ പ്രതീക്ഷയും വേദനയും സാന്ത്വനവും പകരുന്ന ഏഴ് കഥകളുടെ സങ്കലനം.
അവതാരിക – ഡോ.മധു മീനച്ചിൽ

In stock

SKU: 104 Category: