1 review for ജ്യോതിർഗമയ വെളിച്ചത്തിലേക്ക് തുറക്കുന്ന കഥകൾ-വിനോദ് അഗ്രശാല
You must be logged in to post a review.
Original price was: ₹195.00.₹180.00Current price is: ₹180.00.
ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തില്‍,
ആഴത്തിലുള്ള അറിവുകളെ
തലമുറകളിലേക്ക്
പ്രകാശിപ്പിച്ച അന്യാപദേശ കഥകളുടെ
പുനരാഖ്യാനം.
‘ഇത് മുതിര്‍ന്നവര്‍ക്ക് വേണ്ടിയാണോ
കുട്ടികള്‍ക്കാണോ എന്ന ശങ്ക വേï.
ഇരുകൂട്ടര്‍ക്കും വേണ്ടിയാണ്. കുട്ടികള്‍ക്ക്
ശരിയായി മുതിര്‍ന്നു വരാനും
മുതിര്‍ന്നവര്‍ക്ക്
കുട്ടിത്തം നഷ്ടപ്പെടാതിരിക്കാനും
തീര്‍ച്ചയായും ഉതകും.
ആത്മമോക്ഷത്തിന് പരിശ്രമിച്ച
മഹര്‍ഷി ലോകഹിതത്തിനായിക്കൂടെ
യത്‌നിച്ചതിന്റെ ഫലങ്ങളാണ് ഈ കഥകള്‍.
ലോകത്തെ ഗ്രഹിച്ച മഹാരോഗത്തിനുള്ള
ഔഷധം ഇതിലുണ്ട് .
സി. രാധാകൃഷ്ണന്‍
In stock
You must be logged in to post a review.
[email protected] –
മനുഷ്യരാശിയുടെ ആയുസ്സ് തന്നെ ആയിരിക്കും അവർ മെനഞ്ഞെടുക്കുന്ന കഥകൾക്കും. തലമുറകളിലൂടെ അത് കൈമാറ്റം ചെയ്തു കൊണ്ടേയിരിക്കും. പക്ഷേ അറിഞ്ഞ കഥകളിൽ, കേട്ട കഥകളിൽ നമ്മൾ പറയാതെ പോയ, കേൾക്കാതെ പോയ വളരെയധികം സന്ദേശങ്ങൾ കാണും. അതിലേക്ക് വച്ചിരിക്കുന്ന ഒരു നല്ല കണ്ണാടി ആണ് വിനോദ് അഗ്രശാല രചിച്ച ജ്യോതിർഗമയ. ചെറിയ കഥകളിൽ ഒളിച്ചിരിക്കുന്ന വലിയ സത്യങ്ങൾ വായനക്കാരനെ ഓർമിപ്പിച്ച് തന്ന വിനോദിന് ഒരായിരം നന്ദി.