Description
തിയോസഫിക്കൽ സൊസൈറ്റിയുടെ പരമാചാര്യയായ മാഡം ബ്ലാവസ്കിയുടെ കാഴ്ചപ്പാടുകളെ ഭാരതീയമായ നിരീക്ഷണത്തോടെ വിലയിരുത്തുന്ന പഠന ഗ്രന്ഥം
Original price was: ₹330.00.₹300.00Current price is: ₹300.00.
ഭൗതിക ആത്മീയ ചോദനകളിൽ കെട്ടുപിണഞ്ഞ മനുഷ്യജീവിതത്തിന് വഴികാട്ടിയായ ഒരു മഹദ്‌ജന്മത്തിന്റെ ഉൾക്കാഴ്ചകൾ , ചിരന്തനമൂല്യങ്ങളുടെ കെടാവിളക്കുകൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ആത്മീയ നവോഥാനത്തിന്റെ മാതാവും തിയോസഫിക്കൽ സൊസൈറ്റി സ്ഥാപകയുമായ മാഡം ബ്ലവസ്‌കിയുടെ മോഡേൺ ക്ലാസ്സിക് -ദി സീക്രട്ട് ഡോക്ട്രിൻ എന്ന ഗ്രൻഥത്തെപ്പറ്റിയുള്ള പഠനം. മഹാത്മാഗാന്ധി ഭഗവദ്ഗീതയോടൊപ്പം സൂക്ഷിച്ച കൃതി.ഐൻസ്റ്റീൻ റഫറൻസിനു ഉപയോഗിച്ച ഗ്രൻഥം.ആർഷജ്ഞാനം എന്ന ഗ്രൻഥം രചിക്കാൻ നാലപ്പാട്ട് നാരായണമേനോൻ അവലംബമാക്കിയ പുസ്തകം.ഭാരതീയ ഭാഷകളിൽ ആദ്യം.
In stock
തിയോസഫിക്കൽ സൊസൈറ്റിയുടെ പരമാചാര്യയായ മാഡം ബ്ലാവസ്കിയുടെ കാഴ്ചപ്പാടുകളെ ഭാരതീയമായ നിരീക്ഷണത്തോടെ വിലയിരുത്തുന്ന പഠന ഗ്രന്ഥം
Reviews
There are no reviews yet.