Sale!

ഇസ്രായേല്‍-അതിജീവനത്തിന്‍റെ അഗ്നിനാളങ്ങള്‍ (മൂന്നാം പതിപ്പ് )-ഷാബു പ്രസാദ്, പേജ് -257

300.00

സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന ജൂതജനതയുടെ വിസ്മയകരമായ ചരിത്രം. ഇസ്രായേല്‍ എന്ന ചെറിയ രാഷ്ട്രം മാനവരാശിക്ക് നല്‍കുന്ന അതിജീവന സന്ദേശങ്ങളുടെ ആവേശകരമായ നാള്‍വഴികള്‍. മോസ്സാദ് നടത്തിയ ത്രസിപ്പിക്കുന്ന ഓപ്പറേഷനുകള്‍, അറബ് ഇസ്രായേല്‍ യുദ്ധങ്ങള്‍ എല്ലാം ആധികാരികമായി വിവരിക്കുന്ന പുസ്തകം . ഇസ്രായേലിന്‍റെ സമഗ്രചരിത്രം മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച ഗ്രന്ഥം. പ്രൊഫ:എംജിഎസ് നാരായണന്‍ അവതാരിക എഴുതിയ പുസ്തകത്തിന്‍റെ മൂന്നാം പതിപ്പ്

 

In stock (can be backordered)

Category:

Reviews

There are no reviews yet.

Be the first to review “ഇസ്രായേല്‍-അതിജീവനത്തിന്‍റെ അഗ്നിനാളങ്ങള്‍ (മൂന്നാം പതിപ്പ് )-ഷാബു പ്രസാദ്, പേജ് -257”