Description
ശാന്തിമന്ത്രങ്ങളുരുക്കഴിച്ച് സമാധികൊണ്ട ഹിമാലയത്തിൻ്റെയും വിന്ധ്യാചലത്തിൻ്റെയും -. താഴ്‌വരകളിലേയ്ക്ക് ആർത്തലച്ചു വന്ന അറേബ്യൻ മരുഭൂമിയിലെ പ്രാകൃതസേനകൾ പെണ്ണിനേയും മണ്ണിനേയും വിശ്വാസത്തിൻ ശ്രീലകങ്ങളെയും തച്ചുടച്ച് നീങ്ങിയപ്പോൾ പ്രതിരോധരഹിതമായി ചിതറിപ്പോയ ഒരു ജനതയ്ക്ക് ആത്മവിശ്വാസത്തിൻ്റെ കവചവും ഭവാനിഖഡ്‌ഗവുമായി വന്ന മറാഠയുടെ സിംഹപരാക്രമി ചത്രപതി ശിവജിയുടെ ജീവിതം നാടകരൂപത്തിൽ അവതരിപ്പിക്കുന്ന മനോഹര ഗ്രന്ഥം. സർവ്വസാധാരണക്കാരേയും ഗോത്ര വംശജരേയും സംഘടിപ്പിച്ച് അധിനിവേശ ശക്തികളെ കടപുഴക്കി ഹിന്ദുസാമ്രാജ്യം കെട്ടിപ്പടുത്ത ശിവജിമഹാരാജിൻ്റെ ജീവിതത്തെക്കുറിച്ച് പഠന ഗവേഷണങ്ങൾ നടത്തി അദ്ദേഹത്തിൻ്റെ ജീവിത സംഘർഷ ങ്ങളുടെ നേർഛേദം നാടകരൂപത്തിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു…!
Reviews
There are no reviews yet.