Description
‘അഫ്രാജ്’; തടവറകളുടെ നിശബ്ദതയിൽ ഉയരുന്ന മോചനത്തിൻ്റെ വിളി. ഖത്തർ ജയിലിനകത്ത് നിന്ന് എഴുതപ്പെട്ട ഈ കൃതി, ഗൾഫ് രാജ്യത്തെ നിക്ഷേപ തട്ടിപ്പുകൾ, അടിസ്ഥാന മില്ലാത്ത കുറ്റാരോപണങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, തകർന്നുപോകുന്ന കുടുംബങ്ങൾ, ഗൗനിക്കപ്പെടാത്ത ദ്വിരാഷ്ട്ര ഉടമ്പടികൾ എന്നിവയെ ഒരു ഇരയുടെ കണ്ണിലൂടെ തുറന്നുകാട്ടുന്നു. നിയമ-മാധ്യമ സംവിധാനങ്ങളുടെയും എംബസ്സി കളുടെയും പ്രവാസി സംഘടനക ളുടെയും കപടതയുടെ പശ്ചാത്ത ലത്തിൽ ഇന്ത്യൻ പ്രവാസിയുടെ അസ്തിത്വ പോരാട്ടം രേഖപ്പെടുത്തുന്ന ‘അഫ്രാജ്: സ്വാതന്ത്ര്യത്തിൻ്റെ ശബ്ദം’. നിശബ്ദരാക്കപ്പെട്ടവരുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ തുടക്കം രേഖപ്പെടുത്തുന്ന സാക്ഷ്യപത്രമാണ്





Reviews
There are no reviews yet.