Description
രാമായണത്തിന്റെ ചിരന്തനസങ്കല്പങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര
Original price was: ₹190.00.₹170.00Current price is: ₹170.00.
രാമായണം ആദികാവ്യം മാത്രമല്ല അനശ്വരകാവ്യം കൂടിയാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം സുസ്പഷ്ടമാക്കുന്ന പുസ്തകം.ഉദാത്തവും അസമാനവുമായ ആര്‍ഷധര്‍മ്മത്തിന്റെ നേര്‍പ്പൊരുള്‍ സന്നിഹിതമായ വിശ്വോത്തര ഇതിഹാസമായി രാമായണത്തെ സ്ഥാനപ്പെടുത്തുന്ന മനസ്സിന്‍റെ ഉടമയാണ് ഡോ.എ എം ഉണ്ണികൃഷ്ണന്‍.
Out of stock
രാമായണത്തിന്റെ ചിരന്തനസങ്കല്പങ്ങളിലൂടെ ഒരു തീര്‍ത്ഥയാത്ര
Reviews
There are no reviews yet.