Sale!

പാക്കനാർ തോറ്റം – ഡോ. മധു മീനച്ചിൽ

Original price was: ₹75.00.Current price is: ₹70.00.

സ്ഫുടമായ ലക്ഷ്യബോധമുള്ള ഒരു മനസ്സിന്റെ ഉത്ക്കണ്ഠ തുളുമ്പുന്ന തീവ്രപ്രതികരണങ്ങളാണ് ഡോ.മധു മീനച്ചിലിന്റെ കവിതകൾ.മീനച്ചിലാറിന്റെ ഒഴുക്കും താളവും കുളിരും കളകളാരവവും സ്നേഹവാത്സല്യങ്ങളും അവയെ ചടുലവും ഊർജ്ജസ്വലവുമാക്കുന്നു .സഹജമായ ഗ്രാമസൗഭാഗ്യവും ഓർമ്മകളുടെ നിറഞ്ഞുകവിയലും അവയ്ക്ക് ഹൃദ്യതയണയ്‌ക്കുന്നു.നിഷ്കളങ്കമായ ജീവിതാസ്നേഹം അവയിൽ ഇളവെയിൽ വിരിച്ച് പ്രതിബിംബിക്കുന്നു. – എസ്. രമേശൻ നായർ

In stock

SKU: 101 Category: Tags: ,