Sale!

“മാപ്പിള ലഹള” പാക്കേജ്

450.00

ഭാരതചരിത്രത്തിലെ സമാനതകളില്ലാത്ത വംശഹത്യക്ക് നൂറ്റാണ്ടു തികയുമ്പോൾ, നിസ്സഹായരായ ആ ബലിദാനികൾക്ക് വേദ ബുക്സിന്റെ തിലോദകം..

മൂന്ന് പുസ്തകങ്ങൾ ആണ് ഈ സന്ദർഭത്തിൽ വേദ പ്രഖ്യാപിക്കുന്നത്

1. നിലവിളി നിലയ്ക്കാത്ത കിണറുകൾ
തിരൂർ ദിനേശ്

കുപ്രസിദ്ധമായ തുവ്വൂർ കിണർ പോലെ നിസ്സഹായരായ ഹിന്ദുക്കളുടെ ചോര കൊണ്ട് നിറഞ്ഞ ഏറനാട്ടിലെ ഒരുപാട് കിണറുകളുടെയും ആസൂത്രിത വംശഹത്യയുടേയും ചരിത്രം വിവരിക്കുന്ന പുസ്തകം

പേജ് -160, വില 185, പ്രീപബ്ലിക്കേഷൻ വില-150.00

2. മാപ്പിളലഹളയുടെ ബാക്കിപത്രങ്ങൾ
എഡിറ്റർ -ഡോ:സി ഐ ഐസക്

മാപ്പിളലഹളയുടെ ചരിത്ര സാമൂഹ്യ പ്രത്യാഘാതങ്ങൾ വിവിധ വീക്ഷണകോണുകളിൽ വിലയിരുത്തുന്ന സമഗ്രമായ ലേഖനസമാഹാരം
പേജ് -250, വില -285,പ്രീപബ്ലിക്കേഷൻ വില-250.00

3. ദുരവസ്ഥ -നൂറ്റാണ്ടിന്റെ മാറ്റൊലി
എഡിറ്റർ -ഡോ:ശ്രീശൈലം ഉണ്ണികൃഷ്ണൻ

മാപ്പിളലഹളയിലെ ക്രൂരതകളുടെ നേർസാക്ഷ്യമായ കുമാരനാശാന്റ കുമാരനാശാന്റെ ദുരവസ്ഥ, കാവ്യത്തെ അടിസ്ഥാനമാക്കി ഡോ. എൻ. ആർ. മധു രചിച്ച നൃത്തശില്പം, പ്രൌഡമായ പഠനങ്ങൾ എന്നിവ അടങ്ങിയ പുസ്തകം

പ്രസിദ്ധീകരണം -25.09.202

Reviews

There are no reviews yet.

Be the first to review ““മാപ്പിള ലഹള” പാക്കേജ്”