Sale!

ജഗദുത്പത്തി – എംജികെ നായർ

Original price was: ₹330.00.Current price is: ₹300.00.

ഭൗതിക ആത്മീയ ചോദനകളിൽ കെട്ടുപിണഞ്ഞ മനുഷ്യജീവിതത്തിന് വഴികാട്ടിയായ ഒരു മഹദ്‌ജന്മത്തിന്റെ ഉൾക്കാഴ്ചകൾ , ചിരന്തനമൂല്യങ്ങളുടെ കെടാവിളക്കുകൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ആത്മീയ നവോഥാനത്തിന്റെ മാതാവും തിയോസഫിക്കൽ സൊസൈറ്റി സ്ഥാപകയുമായ മാഡം ബ്ലവസ്‌കിയുടെ മോഡേൺ ക്ലാസ്സിക് -ദി സീക്രട്ട് ഡോക്ട്രിൻ എന്ന ഗ്രൻഥത്തെപ്പറ്റിയുള്ള പഠനം. മഹാത്മാഗാന്ധി ഭഗവദ്ഗീതയോടൊപ്പം സൂക്ഷിച്ച കൃതി.ഐൻസ്റ്റീൻ റഫറൻസിനു ഉപയോഗിച്ച ഗ്രൻഥം.ആർഷജ്ഞാനം എന്ന ഗ്രൻഥം രചിക്കാൻ നാലപ്പാട്ട് നാരായണമേനോൻ അവലംബമാക്കിയ പുസ്തകം.ഭാരതീയ ഭാഷകളിൽ ആദ്യം.

 

 

In stock

SKU: 114 Category:

Description

തിയോസഫിക്കൽ സൊസൈറ്റിയുടെ പരമാചാര്യയായ മാഡം ബ്ലാവസ്കിയുടെ  കാഴ്ചപ്പാടുകളെ ഭാരതീയമായ നിരീക്ഷണത്തോടെ വിലയിരുത്തുന്ന പഠന ഗ്രന്ഥം

 

 

 

Reviews

There are no reviews yet.

Be the first to review “ജഗദുത്പത്തി – എംജികെ നായർ”