Description
ഭൂമിയിലല്ലാതെ മനുഷ്യൻ കാലെടുത്തുവെച്ച ഏക ഗോളമായ ചന്ദ്രനെക്കുറിച്ചും ഇന്നുവരെ നടന്ന ചാന്ദ്രപര്യവേക്ഷണങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.ഗഹനമായ ശാസ്ത്രനിയമങ്ങളെ സരളമായി അവതരിപ്പിക്കുന്ന , ആർക്കും വായിച്ചുമനസ്സിലാക്കാവുന്ന ആഖ്യാനശൈലി.
“ബഹിരാകാശ സയൻസിനെപ്പറ്റിയുള്ള അറിവുകൾ അങ്ങനെയൊന്നും പുറത്ത് ലഭിക്കില്ല ,എന്നിട്ടും അവ അന്വേഷിച്ച് പഠിച്ച് സാധാരണക്കാർക്ക് മനസ്സിലാകുംവിധം എഴുതുന്ന ഷാബു പ്രസാദ് ചെയ്യുന്നത് വലിയൊരു സേവനമാണ്. കഴിഞ്ഞ ജൂലായിൽ ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിന് തൊട്ടു മുൻപ് അദ്ദേഹം ഞാനുമായി നടത്തിയ ഒരു അഭിമുഖം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് കൂടുതൽ ആഹ്ളാദിപ്പിക്കുന്നു.”
(ISRO ചെയർമാൻ എസ് സോമനാഥ് അവതാരികയിൽ)
Reviews
There are no reviews yet.