Sale!

99 ജീവിതപാഠങ്ങൾ – ഡോ. ഡി. പുരുഷോത്തമൻ (Upcoming)

Original price was: ₹250.00.Current price is: ₹230.00.

Coming Soon

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ നിത്യജീവിതം വിജയപ്രദവും സന്തുലിതവും സന്തോഷകരവും ആക്കിത്തീർക്കുന്നതിനുള്ള അറിവുകളെ നേടുകയെന്നത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും പല കാരണങ്ങളാൽ പലരുടെയും ജീവിതയാത്ര വഴിമുട്ടി നിൽക്കുന്നതായി കാണാം. പ്രായഭേദമന്യേ ആരുടേയും ജീവിതത്തെ അനായാസേന വിജയവീഥിയിലെത്തിക്കാൻ പ്രചോദനം നൽകുന്ന 99 വിജ്ഞാനശകലങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

Available from: Date not set yet

In stock

SKU: 106 Category: