Sale!

ജ്ഞാനപ്പാന , വേദാന്തചിന്തയുടെ വാങ്ങ്മാധുരി -എസ് പ്രബോധ് കുമാർ (Njanappana)

Original price was: ₹150.00.Current price is: ₹140.00.

ജ്ഞാനപ്പാന, മലയാളത്തിലെ സരളവും അതോടൊപ്പം ഗഹനവുമായ വേദാന്തദർശനം.മലയാളികൾ നെഞ്ചേറ്റുവാങ്ങിയ ജീവിതഗന്ധിയായ ,സാമൂഹ്യ വിമർശന ചിന്തയോരുന്ന കൃതി.എഴുത്തുകാരനും പ്രഭാഷകനുമായ പി ആർ നാഥന്റെ അവതാരികയും സാഹിത്യവിമർശകനും അധ്യാപകനും പ്രഭാഷകനുമായ ശ്രീശൈലം ഉണ്ണികൃഷ്ണന്റെ പഠനവും ചേർത്ത് കവിയും പ്രഭാഷകനുമായ പ്രബോധ് കുമാർ ലളിതമായ വ്യാഖ്യാനത്തോടെ അനുവാചകരിലെത്തിക്കുന്നു.

Categories: , Tag:

Description

Reviews

There are no reviews yet.

Be the first to review “ജ്ഞാനപ്പാന , വേദാന്തചിന്തയുടെ വാങ്ങ്മാധുരി -എസ് പ്രബോധ് കുമാർ (Njanappana)”